വന്ദേ മുകുന്ദ ഹരേ ജയ ശൌരേ
സന്താപ ഹാരി മുരാരേ..
ദ്വാപര ചന്ദ്രികാ ചര്ച്ചിതമാം
നിന്റെ ദ്വാരകാ പുരി എവിടേ....
പീലി തിളക്കവും കൊല കുഴല്‍ പാട്ടും
അമ്പാടി പൈക്കളും എവിടേ....
ക്രൂര വിഷാദ ശരം കൊണ്ട് നീറുമീ
നെഞ്ജിലെന്‍ ആത്മ പ്രണാമം
പ്രേമ സ്വരൂപനാം സ്നേഹ സധീര്ത്യന്റെ
കാല്കലെന്‍ കണ്ണീര്‍ പ്രണാമം....
പ്രേമ സ്വരൂപനാം സ്നേഹ സധീര്ത്യന്റെ
കാല്കലെന്‍ കണ്ണീര്‍ പ്രണാമം......(വന്ദേ മുകുന്ദ ഹരേ )

-------------------------------------------------------------------------
അലൈപായുധെ കണ്ണാ എന്‍ മനമിഗ അലൈപായുധെ
ഉന്‍ ആനന്ദ മോഹന വേണു ഗാനമത്തില്‍ (അലൈപായുധെ)
നിലൈ പെയരാധു എന്‍ ഉള്ളം സിലൈ പോലവെ നിന്ട്രു
നേരമാവധരിയാമല മിഗ വിനോധമാഗ മുരളീധരാ എന്‍ മനം (അലൈപായുധെ)
തെളിന്ധ നിലാവ് പട്ടപ്പഗല്‍ പോല്‍ എരിയുധെ - ഉന്‍
തിക്കൈനോക്കി എന്‍ ഇരു പുറവും നെളിയുധെ
കനിന്ധ ഉന്‍ വേണു ഗാനം കാറ്റില്‍ വരുഗുധെ
കണ്‍കള്‍ സോരുഗി ഒരു വിധമായ് വരുഗുധെ (തെളിന്ധ )
കധിത്ത മനത്തില്‍ ഉരുത്തി പദ്ധത്തൈ എനക്ക് കൊടുത്തു മഗിഴ്ത്ത്തവാ
ഉരു കളിത്ത് മനതൈ അനൈത്തു എനക്ക് ഉണര്ച്ച്ചി കൊടുത്തു മുഘിഴ്ത്ത് വാ
കരൈകടല്‍ അലയിനില്‍ കധിരവന്‍ ഒളിയെന ഇനൈയര് കടലെന കളിക്കവ
കഥരി മനമുരുഗ നാന്‍ അഴൈക്കവ ഇധര മാധരുടന്‍ നീ ഇരുക്കവ
ഇദു തഗുമോ ഇദു മുറൈയോ ഇദു ധര്മം താനോ
കുഴലൂതിടും പോഴുദ് തോന്രിടും കുരൈഗല്‍ പോലവേ മനധില്‍
വേദനൈ മിഗവുര (അലൈപായുധെ)

No comments:
Post a Comment