ദൈവത്തിനു എപ്പോഴും ഇഷ്ടം മനുഷ്യ ഹൃദയമാണ്, മനുഷ്യ ഹൃദയമാണ് ഏറ്റവും പരിശ്ശുദ്ധമായ പൂജാമുറി അത് പല്കടല്‍ പോലെ പരിപാവനമാക്കി ജഗദീശ്വരനെ അതില്‍ പ്രതിഷ്ടിക്കുക.അങ്ങനെ ഏതൊരുവന്റെ മനസ്സിലാണോ ഈശ്വരന്‍ കുടിയിരിക്കുന്നത് ....... അവനാണ് ഭക്തന്‍ .
ദൈവത്തിന്റെ ശബ്ദം കോടാനുകോടി മന്ത്രങ്ങളില്‍ ഉള്ളതിനേക്കാള്‍ സത്യമായി അങ്ങനെയുള്ള മനസ്സില്‍ ഉണ്ടായിരിക്കും. നിശ്ശബ്ദം നാം അത് കേള്‍ക്കണം... നാം നമ്മെ അറിയണം....
Tuesday, November 24, 2009
Subscribe to:
Post Comments (Atom)

No comments:
Post a Comment